നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ കലാമാമാങ്കമായ മിത്രാസ് ഫെസ്റ്റിവല്‍ 2015നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അന്‍പതോളം കലാകാരന്മാര് പങ്കെടുക്കുന്ന ഈ കലാമാമാങ്കത്തില്‍ മലയാള സിനിമ രംഗത്ത് നിന്നുള്ള പ്രമുഖരും, ഗായകരും നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ പ്രമുഖ കലാകാരന്മാരും അണിനിരക്കുന്നു. ഈ കലാമാമാങ്കത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കലാകാരന്മാര് (ഡാന്‍സ്, മ്യൂസിക്, ഡ്രാമ ആന്‍ഡ് മിമിക്രി) mitrahs.usa@gmail.com or Mitrahs@mitrahs.com എന്ന ഇമെയില്‍ വഴിയോ, The director, Mitrahs Arts, 52 Beech St. Belleville NJ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
Comments