ഹൂസ്റ്റണ്‍ . ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ഘടകം ടെക്സാസ് ചാപ്റ്ററിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ദിനം വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.
ഇന്ത്യന്‍ രണഘടനാ ശില്പികളുടെ ത്യാഗപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെയും സ്വാതന്ത്യ്ര സമര സേനാനികളെയും യോഗത്തില്‍ അനുസ്മരിക്കും.
സാമൂഹിക, സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരാവഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോസഫ് ഏബ്രഹാം (പ്രസിഡന്റ്) : 713 582 9517
ബേബി മണക്കുന്നേല്‍ (സെക്രട്ടറി) : 713 291 9721
Comments