ഡാലസ്. ശാലോം യുഎസ്എ നയിക്കുന്ന ഏകദിന ശാലോം ഫെസ്റ്റിവല്‍ ജനുവരി 24 നു ശനിയാഴ്ച ഡാലസില്‍ നടക്കും. 'ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു' (ഏശയ്യ 65: 17) എന്ന ദൈവവചനമാണ് ശാലോം ഫെസ്റ്റിവലിന്റെ ആപ്തവാക്യം.
മെസ്കീറ്റ് ഡിവൈന്‍ മേഴ്സി ഓഫ് അവര്‍ ലോര്‍ഡ് കാത്തലിക് ദേവാലയത്തില്‍ രാവിലെയും (8ന്റണ്ഡ 11:30ന്റണ്ഡ), ഫാര്‍മേഴ്സ് ബ്രാഞ്ച് മേരി ഇമാകുലേറ്റ് കാത്തലിക് ദേവാലയത്തില്‍ ഉച്ചക്ക് ശേഷവുമാണ് (1:30ണ്മണ്ഡ - 4:30ണ്മണ്ഡ) ധ്യാനം.
ശാലോം മീഡിയ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ.റോയ് പാലാട്ടി സി.എം.ഐ, ഡോ . മാഴ്സെലിനോ അം ബ്രോസിയോ , ടോം ഗ്രോസ്മാന്എന്നിവരാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments