ഫ്ലോറിഡ . മാര്‍ച്ച് ആറിനും ഏഴിനും ഫ്ലോറിഡാ പ്ലാന്റ് സിറ്റിയില്‍ മുരിങ്ങൂര്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ (കൊച്ചു മാത്യു അച്ചന്) കുടുംബ വൃ”ക്ഷ വിശുദ്ധീകരണ ധ്യാനത്തിന് നേതൃത്വം നല്കുന്നു.
മാര്‍ച്ച് 6നും 7നും രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ മലയാളത്തിലും മാര്‍ച്ച് 8 രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ ഇംഗ്ലീഷിലുമായിരിക്കും ധ്യാനങ്ങള്‍ നടക്കുക.
കുടുംബ ശാപങ്ങളെക്കുറിച്ചുളള നമ്മുടെ ചിന്തകളേയും മനോഭാവങ്ങളേയും മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമുളള ഒരു സന്ദര്‍ഭമാണ് ഈ ധ്യാനമെന്നും എല്ലാവരും ഇതില്‍ വന്ന് സംബന്ധിക്കണമെന്നും ഡയറക്ടര്‍ ഫാ. ആന്റണി തെക്കനിയത്ത് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. തെക്കനിയത്ത് : 813 567 1226
ജെയ്സണ്‍ ഡി. : 813 507 5810
Comments