ന്യുജേഴ്സിയിലെ വെടിവെയ്പില്‍ ഇന്ത്യക്കാരന് മരിച്ചു.ഇന്ന് 4 മണിക്ക് ഇര്വിങ്ങ്ടണില് നടന്ന വെടിവെയ്പില്‍ എഡിസണില്‍ നിന്നുള്ള അമിത് പട്ടേല്‍ ആണ് മരിച്ചത്.പിതാവിന്റെ ഉടമസ്ഥതയിലുള്ള റോസ്വേ ലിക്യുര്‍ കടയില്‍ വെച്ചാണ് വെടിയേറ്റത്. കവര്‍ ച്ചാശ്രമത്തിനിടയിലാണ് വെടിയേറ്റതെന്ന് കരുതുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇതു വരെ അറസ്റ്റ് ഒന്നും നടന്നിട്ടില്ല.
Comments