ബത്തേരി മെത്രാപ്പോലീത്ത മോസ്റ്റ് റവ.ഡോ. ജോസഫ് മാര്‍ തോമസ് മെയ് അഞ്ചാം തീയതി ചൊവ്വാഴ്ച വൈകിട്ട് 9 മണിക്ക് (ഇ.എസ്.ടി), 8 മണി (സി.എസ്.ടി) ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനില്‍ വചന ശുശ്രൂഷ നിര്‍വഹിക്കുന്നതാണ്. ഇതില്‍ പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു. 1- 605 562 3140, കോഡ് 656750# -ല്‍ വിളിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സി.വി. സാമുവേല്‍ (586 216 0602), ടി.എ. മാത്യു (713 436 2207). അലക്സ് തോമസ് അറിയിച്ചതാണിത്.
Comments