ഡാലസ്∙ ഇന്റർ നാഷണൽ ഫോക്ക് ഡാൻസ് മെയ് 10 ഞായറാഴ്ച 5 മണിക്ക് കരോൾട്ടണിൽ അരങ്ങേറുന്നു. ഫോർത്ത് അവന്യുവിലുളള ടൗൺ സ്ക്വയർ പ്ലാസാ ആർട്ട് സെന്ററിൽ വൈകിട്ട് 2.30 മുതൽ 5 വരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 972 441 3200
You are Here : Home / USA News
Story Dated: Wednesday, May 06, 2015 10:33 hrs UTC

Comments