കാനഡയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കോട്ടയം അതിരൂപതയിലെ കൈപ്പുഴ ഫൊറോന അംഗങ്ങളുടെ സംഗമം വിവിധ പരിപാടികളോട് കൂടി നടത്തുന്നു. കൈപ്പുഴ ഫോറോന അംഗമായ ജോസഫ് പതിയില്ന്റ്റെ ഭവനത്തില്‍ ജൂണ്‍ 13, 2015 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തുടങ്ങുന്ന ഈ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ കൈപ്പുഴ ഫോറോനയുടെ കീഴിലുള്ള എല്ലാ ഇടവകകകളിലെ അംഗങ്ങളെയും കുടുംബസമേതം സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോബി വലിയപുത്തന്‍പുരയില്‍ (1 5197609673), ദീപു മലയില്‍ ( 1 6477718993)
വാര്‍ത്ത അയച്ചത്: ഷിബു കിഴക്കേകുറ്റ്
Comments