രാജന് ആര്യപ്പള്ളില്‍, അറ്റ്ലാന്റാ
1982-ല്‍ ഒക്കലഹോമാ പട്ടണത്തില്‍ നിന്നും തുടക്കംകുറിച്ച മലയാളികളായ പെന്തക്കോസ്തുകാരുടെഅഭിമാനമായ പി.സി.എന്‍.എകെ മ്യുപ്പത്തിമൂനാമത്കോണ്ഫറന്സ് സൗത്ത്കരോലിന പട്ടണണത്തില്വെച്ച്ജൂലൈആദ്യവാരത്തില് നടക്കുന്നതിന്റെ ഭാഗമായിഅമേരിക്കയില് ഉടനീളംസെറ്റ് കണ്‍വന്‍ഷനുകള്‍ നടന്നുകൊണ്ടിരിക്കുന്നു. മേയ് 15 ന് വെള്ളിയാഴ്ച്ച വൈകിട്ട് 7:30 ന് ഐ.പി.സി ഫിലഡല്ഫിയചര്ച്ചില്വെച്ച് നടന്ന കണ്‍വന്‍ഷനില്‍ പി.സി.എന്‍.എ.കെ മുന്‍ കണ്‍വീനര്‍ പാസ്റ്റര്ജോര്ജ്ജ്മാത്യു അദ്ധ്യക്ഷത വഹിച്ചു. വിവിധ പെന്തക്കോസ്ത്സഭാശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുത്തു. കണ്‍വീനര്‍ പാസ്റ്റര്‍ ബിനുജോണ്‍, സെക്രട്ടറിടോംവര്ഗ്ഗീസ്, ട്രഷറര്റെജി ഏബ്രഹാംഎന്നിവര്കോണ്ഫറന്സിന്റെ പുരോഗതികളെകുറിച്ച്സംസാരിച്ചു.
പി.സി.എന്‍.എ.കെ ഫിലഡല്‍ഫിയ പ്രതിനിധിസാംസണ് തോമസ് ഗാനശുശ്രൂഷകള്‍ക്ക് നേത്രത്വം നല്കി. ഇന്ത്യാ പെന്തക്കോസ്ത്ദൈവസഭയുടെസീനിയര് ശിശ്രൂഷകനുംഅറിയപ്പെട്ട കണ്വന്ഷന് പ്രാസംഗീകനുമായ പാസ്റ്റര്‍കെ.കെ. ചെറിയാന്മുഖ്യസന്ദേശം നല്കി. ജൂലൈ 2 മുതല്‍ 5 വരെഹയാത്ത്റീജസികോണ്ഫറനസ്സെന്റര്, ഗ്രീന്‍ വില്‍, സൗത്ത്കരോലിനായില്വെച്ചാണ്മുപ്പത്തി മൂന്നാമത് പെന്തക്കോസ്ത്കോണ്ഫറന്സ് നടക്കുന്നത്.
Comments