ന്യൂയോർക്ക്∙ അക്കാദമി ഓഫ് ഗ്ലോബല്‍ യൂണിവഴ്സല്‍ പീസിന്റെ (AUGP) സോഷ്യല്‍ ഹോണററി ഡോക്ടറേറ്റ്സംഗീത ചാക്കോയ്ക്ക് ലഭിച്ചു. sangeetha-chacko-peade-doctorate ബംഗളൂരു കോറമംഗല വല്ലിശേരികോട്ടില് വി.കെ. ചാക്കോ-അന്നമ്മ ദമ്പതികളുടെ മകളാണ്. ആതുര സേവനരംഗത്തെ 21 വര്‍ഷത്തെ പ്രവര്‍ത്തനം കണക്കിലെടുത്താണ് ഡോക്ടറേറ്റ്. sangeetha-chacko-doctorate തിരുവനന്തപുരം റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി ജനറല്‍ ട്രസ്റ്റിന്റെ കീഴില്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, വയോധികര്‍ക്ക് ആഹാരംവസ്ത്രം, വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള ധനസഹായം തുടങ്ങി നിരവധി പ്രവര്‍ത്തങ്ങളും സംഗീത നടത്തിയിട്ടുണ്ട്.
Comments