കേരള അസ്സോസിയേഷന് ഓഫ് ഡാളസ് അക്ഷരശ്ലോകസദസും അന്താക്ഷരിയും
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, June 19, 2015 10:34 hrs UTC
കേരള അസ്സോസ്സിയേഷന്‍ ഹാള്‍(3821 Broadway Blvd., Garland, TX-75043) 6/20/2015(ശനിയാഴ്ച) 3.00 PM മുതല്‍
ഡാലസ്സിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്കായി കേരള അസ്സോസിയേഷന് അഭിമാനപുരസ്സരം ഒരുക്കുന്ന സാഹിത്യ-സംഗീത-സൗഹാര്‍ദ്ദ സായന്തനം!
നാടിനെയും ഭാഷയെയും സ്നേഹിക്കുന്നവര്‍ക്ക് ഭൂതകാലസ്മരണകളിലൂടെ ഒരു മടക്കയാത്ര!
സ്മൃതികളില്‍ മായാതെ കിടക്കുന്ന ശ്ലോകങ്ങളും കവിതകളും അവതരിപ്പിക്കുവാനും ആസ്വദിയ്ക്കുവാനുമുള്ള ഒരു വേദി! എല്ലാ ഭാഷാസ്നേഹികള്‍ക്കും സ്വാഗതം! രണ്ടാം പകുതിയില്‍ ഏവര്‍ക്കും പങ്കുചേരാനായി അന്താക്ഷരിയും അരങ്ങേറുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് ഓച്ചാലില്‍ 972-329-6906
അനശ്വരം മാമ്പള്ളില്‍- 203-400-9266
Comments