ഷിക്കാഗോ: ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലും വസിക്കുന്ന അതിരമ്പുഴക്കാരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ഈ വര്‍ഷത്തെ പിക്നിക് ജൂണ്‍ 27 ശനിയാഴ്ച്ച ഗ്ലെന്‍വ്യൂ ഇന്‍ഡ്യന്‍ പാര്‍ക്കില്‍ ( 1519 Forest Drive, Glenview) വെച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പിക്നികില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മത്സര വിനോദ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി ചിറയില്‍ (773 459 3793), രാജന് കല്ലുങ്കല്‍ (847 910 6933), ബിനോ കല്ലുങ്കല്‍ (847 322 0056).
Comments