അഭിവന്ദ്യ തിരുമേനിയെ സ്വീകരിക്കുന്നതിന് ഡെലവര്വാലിയിലെ മാര്‍ത്തോമാ വിശ്വാസ സമൂഹം വിപുലമായ പരിപാടികളാണ് ക്രമീകരികരിച്ചിരിക്കുന്നതെന്ന് ഇടവക വികാരി റവ. റോയി എ. തോമസ് അറിയിച്ചു.
വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് കുട്ടികള്‍ക്കായി നടത്തപ്പെടുന്ന വെക്കേഷന് ബൈബിള്‍ സ്കൂള്‍ (വി.ബി.എസ്) ഫൈനല്‍ ഡേ പ്രോഗ്രാമിന് തിരുമേനി നേതൃത്വം നല്‍കും. 29 തിങ്കളാഴ്ച ക്രമീകരിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് മീറ്റിംഗിനും തിരുമേനി നേതൃത്വം നല്‍കുന്നതാണെന്നും വികാരി അറിയിച്ചു.
Comments