ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്കോപ്പ (ഡയറക്ടര്‍)
ജൂലൈ 15 മുതല്‍ പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ നടക്കുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനമായ 17-ന് നടക്കുന്ന ഉജ്വല സമ്മേളനത്തിലാണ് വെബ്സൈറ്റ് ഉദ്ഘാടനം പരിശുദ്ധ ബാവ നിര്‍വഹിക്കുന്നത്. പാത്രിയര്‍ക്കീസ് ബാവ പരമരക്ഷാധികാരിയും, ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര് തീത്തോസ് മെത്രാപ്പോലീത്ത രക്ഷാധികാരിയും, വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്കോപ്പ ഡയറക്ടറുമാണ്. റവ.ഫാ. സക്കറിയാ വര്‍ഗീസ് (ഡാലസ്), ഫാ. രഞ്ജന്‍ മാത്യു (ഡാലസ്), ഡോ. കമാന്‍ഡര്‍ റോയി പി. തോമസ് (ചിക്കാഗോ), ഡോ. മാത്യു വര്‍ഗീസ്, ഡോ. ജേക്കബ് മാത്യു (ഒഹായോ), ഡോ. ഷീലാ മാത്യു (ഒഹായോ) എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.
Comments