ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ഈവര്‍ഷത്തെ ഒ.വി.ബി.എസ് ജൂലൈ 23 മുതല്‍ 25 വരെ നടത്തപ്പെടുന്നു. വികാരി റവ.ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജീം തോമസ്, കോര്‍ഡിനേറ്റേഴ്സായ ജെറി തേക്കുങ്കല്‍, ജോബിന് ജോണ്‍ എന്നിവര്‍ ഈവര്‍ഷത്തെ ഒ.വി.ബി.എസിനു നേതൃത്വം നല്‍കും.
Comments