പരിശുദ്ധ ദൈവ മാതാവിന്റെ സ്വര്ഗാരോപന തിരുനാളിനോട് അനുബന്ധിച്ച് ഡാളസ് സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ആഗസ്റ്റ് മാസം 14 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ മരിയന്നൈറ്റ് വിജില്‍ നടത്തപ്പെടുന്നു.
വിശുദ്ധ കുര്‍ബാന, അരുരന്ജന ശുസ്രുഷ, വചന പ്രഭാഷണങ്ങള്‍, ആത്മീയ അഭിഷേകം തുളുമ്പുന്ന സ്ടുതിപ്പുകള്, ഹൃദയ സ്പര്‍ശി ആയ ഗാനങ്ങള്‍ തുടങ്ങിയ അനുഗ്രഹീത ആരാധനകളില്‍ പങ്കെടുക്കുവാന്‍ എല്ലാ മരിയന്‍ വിശ്വാസികളെയും ക്ഷണിക്കുന്നതായി വികാരി ഫാ. ജൊസഫ് നെടുമാന്‍കുഴിയില്‍ അറിയിച്ചു. ട്രസ്ടി ഫ്രാന്‍സിസ് ജോര്‍ജ് സെക്രടറി മോന്്സി ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ അനുഗ്രഹീത നടത്തിപ്പിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
Comments