മണ്ണുത്തിയില്‍ പോലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി
Text Size
Story Dated: Saturday, August 08, 2015 08:17 hrs UTC
മണ്ണുത്തിയില്‍ വാഹനപരിശോധനയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. എന്തിനും പോലീസിനെ കുറ്റപ്പെടുത്തിയാല്‍ പരിശോധനകള്‍ നടത്താനാകില്ലെന്നും ഡിജിപി പറഞ്ഞു.പോലീസ് ആസ്ഥാനത്തെ ഇലക്ട്രോണിക് ബീറ്റ് പദ്ധതിയുടെ കാര്യത്തില്‍ അഴിമതിയുണ്ടെന്ന് കരുതാനാകില്ല. സാങ്കേതിക പിഴവുകളാണ് ഇതില്‍ പറ്റിയതെന്നും ഡിജിപി പറഞ്ഞു.
Comments