രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Text Size
Story Dated: Thursday, August 20, 2015 08:28 hrs UTC
മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ഇന്ന് രാജീവ് ഗാന്ധിയുടെ ജന്മദിനമാണ്. ഇതോടനുബന്ധിച്ചാണ് മോദിയുടെ ശ്രദ്ധാഞ്ജലി.
Comments