തോമസ് റ്റി ഉമ്മന്‍
ന്യുയോര്‍ക്ക്: രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യനെ ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ ഐ എന്‍ ഓ സി ദേശീയ ഭാരവാഹികളും, കേരള ചാപ്റ്റര്‍ (ഓ ഐ സി സി ) ഭാരവാഹികളും നാഷണല്‍ ചെയര്മാന് ജോര്‍ജ് എബ്രഹാം, ജനറല്‍ സെക്രട്ടറി ഹര്ഭജന് സിംഗ് , വര്‍ഗീസ് തെക്കേക്കര, ടി എസ് ചാക്കോ, യു എ നസീര്‍, ജയചന്ദ്രന് തുടങ്ങിയവരും ചേര്‍ന്ന് സ്വീകരിച്ചു. സെപ്തംബര്‍ 3നു ന്യൂ യോര്‍ക്കില്‍ വച്ച് ഓ ഐ സി സി (ഐ എന്‍ഓ സി കേരള ചാപ്റ്റര്‍ ) നോര്‍ത്ത് അമേരിക്കയുടെആഭിമുഖ്യത്തില്പ്രൊഫ. പി ജെ കുര്യനു വമ്പിച്ച സ്വീകരണംനല്കപ്പെടുന്നതാണ്. ക്യൂന്സിലുള്ളവേള്ഡ്സ്ഫെയര്മറീനബാങ്ക്വെറ്റ് ഹാളില്വച്ചാണ്സമ്മേളനം. വിവരങ്ങള്‍ക്ക് : ഓ ഐ സി സി നോര്‍ത്ത്അമേരിക്ക ചെയര്മാന് തോമസ് റ്റി ഉമ്മന്‍ 631 796 0064, ഐ എന്‍ഓ സി നാഷണല്‍ ചെയര്മാന് ജോര്‍ജ് എബ്രഹാം 917 544 4137; പ്രസിഡന്റ് ജയചന്ദ്രന്: 631 893 3043 ; ജനറല്‍ സെക്രട്ടറി: യു എ നസീര്‍ : 516 225 1502; കേരള ചാപ്റ്റര്‍ ട്രഷറാര്‍: ജോസ് തെക്കേടം917 291 0499;വനിതാ ഫോറം ചെയര്‍: ലീല മാരേട്ട് : 646 539 8443 ; നാഷണല്‍ ട്രഷറര്‍: ജോസ് ചാരുമ്മൂട് 914 282 0422; എക്സിക്യൂട്ടിവ് വര്‍ഗീസ് തെക്കേക്കര 516 502 5065. വൈസ് പ്രസിഡന്റ് മാത്യൂ ജോര്‍ജ്, ഐ എന്‍ ഓ സി വൈസ് ചെയര്മാന് സാക്ക് തോമസ്, സജി കരിമ്പന്നൂര്‍, ഹര്ഭജന് സിംഗ്എന്നിവരുമായി ബന്ധപ്പെടുക.
Comments