ചിക്കാഗൊ : ഷിബു ജേക്കബ് എഴുതിയ ഇവനത്രെ എന്റെ പ്രിയന് - എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.
ചിക്കാഗൊയില്‍ നടന്ന ഫീബാ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിലാണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്.
ടെക്സസ്സിലെ ഗ്രാന്റ്പ്രിറേറിയില് സ്ഥിരതാമസമാക്കിയിട്ടുള്ള ഷിബുജേക്കബ് നല്ലൊരു എഴുത്തുകാരനും, സാഹിത്യ വിമര്‍ശകനും കൂടിയാണ്. പെനിയേല്‍ എന്ന ഗ്രന്ധ കര്‍ത്താവു കൂടിയാണ് ഷിബു.
തൃശൂര്‍ സിയോന്‍ മിഷന് ചാരിറ്റസര് ട്രസ്റ്റാണ് പുസ്തകത്തിന്റെ പ്രസാദകര്‍.
Comments