മയാമി: റവ.ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ യുവജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സെഹിയോന്‍ യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനാ ചര്‍ച്ചില്‍ ഫ്ളോറിഡയിലെ യുവജനങ്ങള്‍ക്കായി യൂത്ത് ടീം നയിക്കുന്ന ധ്യാനം സെപ്റ്റംബര്‍ 25,26 (വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തപ്പെടുമെന്ന് വികാരി ഫാ. കുര്യാക്കോസ് കുമ്പിക്കീല് അറിയിച്ചു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഷാജന് കുറുക്കുമഠം (954 257 8347), ജിന്‍സി ജോബിഷ് (561 635 3869).
Comments