- ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യു യോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് സെക്രട്ടറി ടെറന്‍സണ്‍ തോമസിന്റെ സഹോദരി ശാന്തിഷ മാത്യുവിന്റെ (57 ) നിര്യാണത്തില്‍ അസോസിയേഷന് അനുശോചിച്ചു. കുന്നന്താനം മുണ്ടിയപള്ളില് പ്ലാന്തോട്ടത്തില്രാജു മാത്യുവിന്റെ ഭാര്യയായ ശാന്തിഷ മാത്യു (57) ഒക്ടോബര്‍ എഴാം തിയതിയാണ് നിര്യയാതയായതു. മക്കള്‍, ഷൈനിഷിബി, ഷീബ മാത്യു. മരുമകന് ഷിബി. ടെറന്‍സണ്‍ തോമസ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും, ഫൊക്കാന മുന്‍ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെട്രസ്റ്റിബോര്ഡ് മെംബറും ആണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്, വൈസ് പ്രസിഡന്റ് തോമസ് കോശി, ട്രഷറര്‍ കെ.കെ.ജോണ്സണ്, ജോ.സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജെ. മാത്യൂസ്, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, ജോണ്‍ സീ വര്‍ഗീസ്, കെ.ജെ. ഗ്രിഗറി,കെ.ജി. ജനാര്ദ്ദനന്, കുറൂര്‍ രാജേന്, എം.വി. കുര്യന്, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍, സുരേന്ദ്രന് നായര്‍, എബി ജോണ്‍, ജോണ്‍ തോമസ്, രത്നമ്മ രാജന്, വര്‍ഗീസ് തൈക്കൂടന്‍, എം വി .ചാക്കോ, രാജന് ടി. ജേക്കബ്, ഡോ. ഫിലിപ് ജോര്‍ജ് തുടങ്ങിയവര്‍ അനുശോചനം രേഖപെടുത്തി.
Comments