ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കണ്‍വെന്‍ഷനിലെ ബൗദ്ധിക സംവാദം പ്രസ് ക്ലബ് ലെ എല്ലാകാലത്തെയും നല്ല സെമിനാര്‍ ആല്‍ബര്‍ട്ട് ഐന്സ്ടിന്റെ കഥയില്‍ തുടങ്ങിയ സെമിനാര്‍ വര്‍ത്തമാന കേരള ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പുതിയ വിവരങ്ങള്‍ പ്രഭാഷണ മധ്യേ ബ്രിട്ടാസ് വെളിവാക്കുന്നു!! കാണുക ജോണ്‍ ബ്രിട്ടാസിന്റെ വര്‍ത്തമാന ഇന്‍ഡ്യയും മാധ്യമങ്ങളും ഈ ശനി ,ഞായര്‍ നിങ്ങളുടെ കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു 3pm നും 7.30 pmനും
Comments