ന്യൂയോര്‍ക്ക്: അമേരിക്കയിലെ തിരുവല്ലാ നിവാസികളുടെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ ന്യൂയോര്‍ക്കിലെ ഫ്രണ്ട്സ് ഓഫ് തിരുവല്ലായുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 ഞായറാഴ്ച വൈകിട്ട് 5 :30 -ന് തിരുവല്ല സംഗമം നടത്തപ്പെടുന്നതാണ് . ലോങ്ങ് ഐലണ്ടിലെ ജെറിക്കൊയിലുള്ള കോട്ടിലിയോണ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചായിരിക്കും തിരുവല്ലാ സംഗമം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്. സംഗമത്തോടൊപ്പം വിഭവ സമൃദ്ധമായ ഡിന്നര്‍ ഉണ്ടായിരിക്കും തിരുവല്ലയുടെ ഓര്‍മ്മകള്‍ പുതുക്കുന്ന ഈ വാര്‍ഷിക വിരുന്നില്‍ പങ്കെടുക്കുവാന്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ പ്രസിഡണ്ട് തോമസ് റ്റി ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു . പ്രവേശനത്തിനു പാസ്സ് ഉണ്ടായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് :പ്രസിഡന്റ് തോമസ് റ്റി. ഉമ്മന്‍ 6317960064; സെക്രട്ടറി മാത്യൂ വര്‍ഗീസ് 6313682037; ബോര്‍ഡ് ചെയര്മാന് വര്‍ഗീസ് കെ. രാജന് 5167758174; വൈസ് പ്രസി ഡ ന്റ് അഡ്വ. സക്കറിയ കരുവേലി5163587129, ട്രഷറര്‍ കുഞ്ഞു മാലിയില്‍ 5168778052, ജോ. ട്രഷറാര്‍ ടി വി തോമസ് 7184701974 , ഫിലിപ്പ് മഠത്തില്‍ 9174597819 , ജേക്കബ് എബ്രഹാം 5166063268 , എബ്രഹാം വര്‍ഗീസ് 516 5166276517, എബ്രഹാം കുരുവിള 5162258461; സജി എബ്രഹാം 9176173959 , തിരുവല്ലാ ബേ ബി 7189793230, ജോണ്‍ ജേക്കബ് 516 9350528 ; തോമസ് എം ജോര് ജ്ജ് 6314621648, വര്‍ഗീസ് കെ ജോസഫ് 5168730134; കര്യന്‍ റ്റി . ഉമ്മന്‍ 8452987303 എന്നിവരുമായി ബന്ധപ്പെടുക..
Comments