അമേരിക്കയിലെ ആദ്യകാല അസോസിയേഷനുകളില്‍ ഒന്നായ കേരള അസോസിയേഷന് ഓഫ് ന്യുജേഴ്സിയുടെ സ്ഥാപകരിലൊരാളും ന്യുജേഴ്സിയിലെ പൊതുരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന അമ്മു ഫിലിപ്പ് നിര്യാതയായി.പരേതനായ ഡോ. സാമുവേല്‍ ഫിലിപ്പിന്റെ പത്നിയായിരുന്നു. ആലപ്പുഴയ്ക്കടുത്തുള്ള കരുവാറ്റയാണ് സ്വദേശം .ന്യുജേഴ്സി ക്ളിഫ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഇടവകാംഗമായിരുന്നു. മക്കള്‍ : ഷീബ , നീന
Comments