ന്യൂയോര്‍ക്ക്: ഫ്രണ്ട്സ് ഓഫ് തിരുവല്ലാ ക്രിസ്മസ് ആഘോഷവും കുടുംബ സംഗമവും ലോങ്ങ് ഐലന്റിലെ കൊട്ടിലിയോണ്‍ റെസ്റ്റൊറന്റില്‍ വച്ച് ഡിസംബര്‍ 27 നു ഞായറാഴ്ച വൈകിട്ട് 5 :30 ന് വിവിധ പരിപാടികളോടെ നടത്തപ്പെടുന്നതാണ് . പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. തിരുവല്ലായുടെ ഓര്‍മ്മകള്‍ പുതുക്കുന്ന ഈ വാര്‍ഷിക വിരുന്നില്‍ പങ്കെടുക്കുവാന്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ പ്രസിഡണ്ട് തോമസ് റ്റി ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് :പ്രസിഡന്റ് തോമസ് റ്റി. ഉമ്മന്‍ 631 796 0064 , സെക്രട്ടറി മാത്യൂ വര്‍ഗീസ് 6313682037; ബോര്‍ഡ് ചെയര്മാന് വര്‍ഗീസ് കെ. രാജന് 5167758174; വൈസ് പ്രസിഡന്റ് അഡ്വ. സക്കറിയ കരുവേലി 5163587129, ട്രഷറര്‍ കുഞ്ഞു മാലിയില്‍ 5168778052, ജോ. ട്രഷറാര്‍ ടി വി തോമസ് 7184701974 , ഫിലിപ്പ് മഠത്തില്‍ 9174597819 , ജേക്കബ് എബ്രഹാം 5166063268 , എബ്രഹാം വര്‍ഗീസ് 516 5166276517, എബ്രഹാം കുരുവിള 5162258461; സജി എബ്രഹാം 9176173959 , തിരുവല്ലാ ബേ ബി 7189793230, ജോണ്‍ ജേക്കബ് 516 9350528 ; തോമസ് എം ജോര് ജ്ജ് 6314621648, വര്‍ഗീസ് കെ ജോസഫ് 5168730134; കര്യന്‍ റ്റി . ഉമ്മന്‍ 8452987303 എന്നിവരുമായി ബന്ധപ്പെടുക.
Comments