കൃഷ്ണ മൂര്‍ത്തി
ഈ വര്‍ഷത്തെ ` ടോപ്പ് റിയൽട്ടർ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍' ആയി ഷിജിമോൻ ഇന്ജനാടിനെ വീണ്ടും തിരഞ്ഞെടുത്തു. ടോപ്പ് റിയല്‍റ്റര്‍ ആയി തിരഞ്ഞെടുക്കപെട്ട ഏക ഇന്‍ഡ്യന്‍ ആണ് . ഡി . ആർ. ഹോർ ടോണ്‍ ബില്‍ഡേഴ്സ് എല്ലാവര്‍ഷവും നടത്തുന്ന ഈ ചടങ്ങ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ചാണ്അവാര്ഡ് പ്രഖ്യാപനം . റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഏറെ അറിയപെടുന്ന ഷിജിമോൻ അമേരിക്കയില്‍ കുടിയേറിയിട്ട് പത്തു വര്‍ഷം ആയി. റിയല്‍ എസ്റ്റേറ്റ് രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്കുന്നവര്ക്കുള്ള ബഹുമതിയാണ്അവാര്ഡ്. കഴിഞ്ഞ വര്‍ഷം മൾടി മില്യൻ ഡോളര്‍ ബിസിനസ് നടത്തിയ ഷിജിമോനെ തേടി നിരവധി പുരസ്കാരങ്ങളും തേടിയെതിടുണ്ട്. ഷിജിമോൻ റിയൽ എസ്റ്റേറ്റ് രംഗത്ത് പരിവര്‍ത്തനാത്മകമായ രീതിയിൽ കഠിനാദ്ധ്വാനവും ഉത്സാഹവും കൊണ്ട് ഉപഭോക്താക്കൾക്ക് ഏറെ നേട്ടവും,ഉള്ളു കള്ളികളിൽ മാര്‍ഗദര്‍ശകനും, വസ്തുഉടമ കളുമായി അടുത്ത ബന്ധം നില നിർത്തി ഓരോ ഇടപാട്കളിലും പരമാവധി ആനുകുല്യം അനുകരണീയനായ നേടി കൊടുക്കുന്നു . പുതിയ വീടുകൾ വിറ്റു കൊണ്ട് റിയൽ എസ്റ്റേറ്റ് രംഗത്ത് രംഗത്ത് തുടക്കം കുറിച്ച ഷിജിമോൻ പൊതു ജനങ്ങൾക്ക് ഏറ്റവും സഹായകരമായി വീടുകൾ കണ്ടു പിടിച്ചു നൽകുകയാണ് തൻറെ മേഖല എന്ന് തിരിച്ചറിഞ്ഞു ചുവടുമാറുകയായിരുന്നു .ജീവ കാരുണ്യ പ്രവര്‍ത്തനത്തിലും ഷിജിമോൻ മുന്‍ നിരയിലാണ് . റിയൽ എസ്റ്റേറ്റ് രംഗത്ത് അനുകരണീയമായ നില പാടുകളും ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്ക് മുന്‍ഗണന നല്കുന്ന ഷിജിമോൻ റിയൽറ്റർ എന്ന നിലയിൽ തൻറെതായ ഇടം കണ്ടെത്തി ,റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളില്‍ വളരെ പോസിറ്റീവായ മുന്നേറ്റങ്ങള്‍ ഷിജിമോൻ നടത്തുന്നു
Comments