ന്യൂ യോര്‍ക്ക് ആസ്ഥാനം ആക്കി പ്രവര്‍ത്തിക്കുന്ന കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പൊതുയോഗം 2016 17 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.ശ്രീ വാസുദേവ് പുളിക്കല്‍ ഇലക്കഷന്‍ കമ്മീഷന് ആയി പ്രവര്‍ത്തിച്ച യോഗത്തില്‍ ശ്രീ. ജോര്‍ജ്ജ് മാറാച്ചേരില്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം തലമുറയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എന്നതാണ് ഈ വര്‍ഷത്തെ കമ്മിറ്റിയുടെ പ്രത്യേകത. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രേഖ നായര്‍ വിവധ വര്‍ഷങ്ങളില്‍ യുവജന പ്രസിഡന്റ് ആയും സെക്രട്ടറി ആയും പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ് .
വൈസ് പ്രസിഡന്റ്: അപ്പുക്കുട്ടന് പിള്ള, ജോയിന്റ് സെക്രട്ടറി: മാത്യു ജോഷ്വ, ട്രഷറര്‍: വര്‍ഗീസ്സ് ചുങ്കത്തില്‍, ജോയിന്റ് ട്രഷറര്‍: തോമസ് ഉമ്മന്‍
എക്സിക്യൂട്ടീവ് കമ്മിറ്റി: ഷാജി മാത്യു, കരുണാകരന് പിള്ള, ബാഹുലേയന് രാഘവന്, റിനോജ് കോരുത്ത്, കുര്യാക്കോസ് മുണ്ടക്കല്‍, രഘുനാഥന് നായര്‍, ജോര്‍ജ് മുതലക്കുഴി, ശബരിനാഥ് നായര്‍, യോഹന്നാന് സ്കറിയ, സുരേഷ് K കുറുപ്പ്, വിന്സന്റ്റ് പുളിന്താനത്ത് , ജൂബി ജോസ്, ഷെബി പാലത്തിങ്കല്‍, കളത്തില്‍ P വര്‍ഗീസ്സ്, സുനില്‍ നായര്‍
യൂത്ത് പ്രസിഡന്റ് അനുഷ്ക്ക ബഹുലേയന്, സെക്രട്ടറി രേവതി നായര്‍
Ex- ഓഫീഷിയോസ് ബിനോയ് ചെറിയാന്, സാമുവല്‍ മത്തായി
PRO: ഫിലിപ്പ് മഠത്തില്‍
ബോര്‍ഡ് ഓഫ് ട്രസ്സ്റ്റീസ്: KP ആണ്ട്രൂസ്, കോശി ജേക്കബ്, റജി P കുര്യന്, രാമചന്ദ്രന് നായര്‍, Rev. Dr. വര്‍ഗീസ്സ് എബ്രഹാം, വര്‍ഗീസ്സ് ഫിലിപ്പോസ്സ്, കുന്നപ്പള്ളില്‍ രാജഗോപാല്‍, ചാക്കോ തയ്യ്പ്പറമ്പില്
Comments