ലോക മലയാളികളുടെ ഇടയില്‍ സംഗീത പ്രാധാന്യം നല്കി, ഏവരുടെയും മനസ്സില്‍ സ്തിര പ്രതിഷ്ട നേടിയ മഴവില്‍ FM രണ്ടു വര്‍ഷം പൂര്തികരിച്ചിരിക്കുന്നു. ന്യൂയോര്കില് വെച്ച് നടത്തിയ രണ്ടാം വാര്‍ഷിക ആഘോഷം വര്ണ്ണഷഭലമായി . ന്യൂ യോര്‍ക്ക് പോലീസ് ഡിപ്പാര്റ്റുമന്റിലെ ഉന്നത മലയാളീ സാന്നിധ്യമായ Capt. സ്റ്റാന്‍ലീ ജോര്‍ജ് പരുപാടികള്‍ ഉത്ഘാടനം ചെയ്തു. പ്രവാസി ചാനല്‍ മാനേജിംഗ് ഡയറക്ടറായ സുനില്‍ ട്രിസ്റ്റാര്‍ , ഏഷ്യാനെറ്റ് USA റീജനല്‍ ഡയറക്ടര്‍ രാജു പള്ളത്, മിത്രാസ് രാജന് , ശബരിനാഥ് നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു . മഴവില്‍ FMന്റെ RJs ആയ ധനിഷ് ജോണ്‍ , ദേവി മേനോന് , ബോബി കുര്യാക്കോസ് എന്നിവരായിരുന്നു ങഇ.െ മഴവില്‍ FM ഡയറക്ടര്‍സായ ഷാജി എഡ്വറഡ്, നിഷാന്ത് നായര്‍ , ജോജോ കൊട്ടാരക്കര നേതൃത്വം കൊടുത്ത പരുപാടിയില്‍ , മഴവില്‍ എങന്റെ മൂന്നാമത് പ്രൊഡക്ഷനായ "അപ്പന് ആരാ മോന് " പ്രഥമ പ്രദര്‍ശനം നല്കി. ജോജോ കൊട്ടാരക്കര സംവിധാനം ചെയ്ത ഈ ചിത്രം പ്രവാസി ചാനല്‍ വേള്‍ഡ് TV പ്രീമിയറായി നിങ്ങളിലേക്ക് ജനുവരി 23 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് (USA TIME) വൈകിട്ട് 8:30 മണിക്ക് (INDIAN TIME) എത്തിക്കുന്നു.
Comments