ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്(ഓര്മ)യുടെ ദേശീയ പ്രസിഡന്റായി ജോസ് ആറ്റുപുറം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്, തോമസ് പോള്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, ജോര്‍ജ് നടവയല്‍ ജനറല്‍ സെക്രട്ടറി. ഷാജി മിറ്റത്താനി ട്രഷറാര്‍. മാത്യു തരകന്, ക്രിസ്റ്റി ജെറാള്‍ഡ്, അല്ലി ജോസഫ് സെക്രട്ടറിമാര്‍. ടെസ്സി മാത്യു ജോയിന്റ് സെക്രട്ടറി. മാത്യു ജോസപ് ജോയിന്റ് ട്രഷറാര്‍, വിന്‍സന്റ് ഇമ്മാനുവേല്‍, ജോര്‍ജ്കുട്ടി അമ്പാട്ട്, ആലീസ് ജോസ്, സെലിന് ജോര്‍ജ്, ബ്രിജിറ്റ് പാറപ്പുറത്ത്, ടീനാ ചെമ്പഌയില്, ജ്യോതി ഏബ്രഹാം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍, സിബിച്ചന് ചെമ്പഌയില് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന്, സുനില്‍ തോമസ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറി, മനോജ് ജോസ് പാല, ഏലിയാമ്മ പോള്‍, ജോവിന് ജോസ്, ഐശ്വര്യാ ജോര്‍ജ്, ആഷ്ളീ ഓലിക്കല്‍, ജോണി ജോസഫ്, പീറ്റര്‍ ബെനഡിക്ട് എന്നിവര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങള്‍.
Comments