ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ 2016 ലേക്കുളള പുതിയഭാരവഹികളുടെ സ്ഥാനാരോഹണം ജനുവരി 30 ന് വൈകുന്നേരം അഞ്ചിന് ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ നടക്കും. ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ കെ. ജോര്‍ജ് (പ്രസിഡന്റ്) ജോഫ്റിന് ജോസ് (സെക്രട്ടറി), ജോര്‍ജ് കുട്ടി (വൈസ് പ്രസിഡന്റ്), ബിനു (ജോയിന്റ് സെക്രട്ടറി), സാബു മാര്‍ക്കോസ് ( ട്രഷറര്‍). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലിജോ ജോണ്‍, സുരേഷ് തോമസ്, ബേബിക്കുട്ടി, പോള്‍ എന്നിവരാണ് സ്ഥാനമേല്‍ക്കുന്നത്. കാത്തലിക് അസോസിയേഷന്റെ അംഗങ്ങള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍ കെ. ജോര്‍ജ് ഫോണ്‍ 347 276 5738. ജോര്‍ജ് കുട്ടി 516 532 4573. ജോഫ്രിന്‍ 914 424 7289.
Comments