ഓസ്റ്റിൻ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽപ്പെട്ട, ഓസ്റ്റിൻ സെന്റ് തോമസ് സിറിയക്ക് ഓർത്തഡോക്സ് ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യൽദൊ മോർ തീത്തോസ്, ഏപ്രിൽ 3 ന് (ഞായർ) ‘കല്ലിടൽ കർമ്മം’ നിർവഹിച്ചതോടെ, ഇടവകാംഗങ്ങളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കമായി. യാക്കോബായ സുറിയാനി സഭാ വിശ്വാസത്തിൽ വി. ആരാധന നടത്തുന്നതി നും വരും തലമുറക്ക് തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളെ പകർന്നു
Comments