ന്യൂയോര്‍ക്ക്: ഇഗ്നാത്തിയോസ് ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമേനിക്കു നേരെ ഉണ്ടായ ഭീകരാക്രമണത്തെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ശക്ത്തമായി അപലപിച്ചു. ക്രൈസ്തവരെ ഉത്മൂലനം ചെയ്യുന്ന കാടത്തത്തിനെതിരെ ലോക മനസാക്ഷി ഉണരേണ്ടത് അടിയന്തര ആവശ്യമാണ് . യു എന്നിന്റെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന മത ന്യൂനപക്ഷത്തിനു സംരക്ഷണം ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് തോമസ് റ്റി. ഉമ്മന്‍ ആവശ്യപ്പെട്ടു.
Comments