ന്യൂയോർക് : റോക്ലാൻഡ് സെൻറ് .മേരീസ് ക്നാനായ മിഷന്റെ ആഭിമുക്യത്തിൽ ജൂലായ് 24 ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ പ്രശസ്ത ധ്യാന പ്രഭാഷകൻ ഫാദർ ജോസഫ് പുത്തൻ പു രക്കൽ OFM,Cap കരുണയുടെ വർഷത്തിൽ "നീയും നിന്റെ കുടുംബവും"എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു . ആത്മീയമായി അറിവുനേടാനും നമ്മുടെ മനസ്സിനെ നവീകരിക്കാനും ഈ പ്രഭാഷണം നിങ്ങൾക്കു വഴിയൊരുക്കും . എല്ലാവരെയും മരിയൻ ഷ്രയിൻ(174 FILORS LN , STONYPOINT NY 10980 )ദേവാലയത്തിലേക്ക് ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ഫാ .ജോസ് ആദോപ്പിള്ളി 954 305 7850
Comments