ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (I C E C H) 2016 17 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിയ്ക്കുതിന് പുതിയ ഭാരവാഹികളെ തെറഞ്ഞെടുത്തു. സെപ്റ്റംബര്‍ 27 ന് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നട യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്.
പ്രസിഡന്റ് വെരി. റവ. ഫാ സഖറിയാ പുൂസ് കോര്‍എപ്പിസ്ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്- വെരി. റവ. ഫാ. സക്കറിയാ പൂന്നൂസ് കോറെപ്പിസ്ക്കോപ്പാ വൈസ് പ്രസിഡന്റ്- റവ. ജേണ്‍സണ്‍ തോമസ് ഉണ്ണിത്താന് സെക്രട്ടറി- രവി വര്‍ഗീസ് പൂളിമൂട്ടില്‍ ട്രഷറാര്‍- മോസസ് പണിക്കര്‍ പബ്ലിക്ക് റിലേഷന്‍സ്- റവ. കെ. ബി. കുരുവിള പ്രോഗ്രാം കോര്‍ഡിനേറ്റര്‍: അനൂപ് ഏബ്രഹാം വോളന്റിയര്‍ ക്യാപ്റ്റന്‍- ഫിലിപ്പ് പതിയില്‍ സ്പോര്‍ട്സ് കണ്‍വീനര്‍- റവ. ഫാ. ഏബ്രഹാം സഖറിയ യൂത്ത് കോര്‍ഡിനേറ്റര്‍- റവ. ഡോ. റോയി വര്‍ഗീസ് ഓഡിറ്റര്‍- റോബിന്. എം. ഫിലിപ്പ് 2016 ക്രിസ്തുമസ് ആഘോഷപരിപാടികള്‍ വിജയകരമാകുവാന്‍, പരിപാടികള്‍ക്ക് രൂപകല്‍പ്പന നല്കുവാന് കമ്മിറ്റി തീരുമാനിച്ചു.
ഡിസംബര്‍ 25 ന് വൈകുന്നേരം 5 മണിക്കാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുന്നത്. പി. ആര്. ഒ റവ. കെ. ബി. കുരുവിള അറിയിച്ചതാണിത്.
Comments