ടാമ്പാ∙ സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, മംമ്താ മോഹൻദാസ്, സുരാജ് വെഞ്ഞാറമൂട്, ആര്യ, ശ്രുതി ലക്ഷ്മി തുടങ്ങിയ താരങ്ങളോടൊപ്പം ഇരുപതിലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന മോളിവുഡ് ജോളിവുഡ് സ്റ്റേജ് പ്രോഗ്രാം ഒക്ടോബർ 23 ഞായറാഴ്ച വൈകുന്നേരം 5.30നു ടാമ്പായിൽ അരങ്ങേറും. ഓഡിറ്റോറിയത്തിന്റെ വിലാസം: ക്നാനായ കമ്യൂണിറ്റി സെന്റർ, 2620 വാഷിങ്ടൻ റോഡ്, വാൽറിക്കോ, എഫ്.എൽ 33594. എല്ലാ വിഭാഗത്തിലേക്കുമുള്ള ടിക്കറ്റുകൾ കൗണ്ടറിൽ ലഭ്യമാണ്. ഈവ ർഷം അമേരിക്കയിൽ അരങ്ങേറുന്ന അവസാനത്തെ സിനിമാ സ്റ്റേജ് ഷോയാണിത്. സ്പോൺസർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: ടോമി (813 416 9183), ഷീല (813 765 5458), തോമസ് (727 808 4137), ഉണ്ണി (813 334 0123).
Comments