ഡാലസ് ∙ അഗാപ്പെ ഫുൾ ഗോസ്പൽ മിനിസ്ട്രീസ് 10-ാം വാർഷിക സമ്മേളനം ഒക്ടോബർ 27 മുതൽ 30 വരെ. സണ്ണി വെയ്ൽ ബെൽറ്റ് ലൈനിലുളള അഗാപ്പെ ചർച്ചിൽ നടക്കും. 2635 North Brdtime Rd, Sunnyvaile. വ്യാഴം മുതൽ ഞായർ വരെ വൈകിട്ട് 6.30 മുതൽ 9.30 വരെ നടക്കുന്ന മീറ്റിങ്ങുകളിൽ സുവിശേഷ പ്രാസംഗികരായ റവ. ടോമി ബാണറ്റ്(അരിസോണ) റവ. ഷൈജു മാത്യു(കാനഡ), റവ. ഒ. ഇ. വർഗീസ്(ഇന്ത്യ) എന്നിവർ വചന പ്രഘോഷണം നടത്തും. പാസ്റ്റർ ഷാജി കെ. ഡാനിയേൽ കുടുംബമാണ് ആതിഥേയത്വം വഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ കോശി ചെറിയാൻ : 214 274 4674 സാമുവേൽ അലക്സാണ്ടർ : 469 386 9284 റോയി ആന്റണി : 908 420 7952 മെൽവിൻ തോമസ് : 214 718 1723 സാമുവേൽ കോശി : 972 955 0680
Comments