കൈരളിറ്റീവീയും മലയാളീ സിവിക് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കൻ ഇലക്ഷൻ ഡിബേറ്റ് ഈ ഞായറാഴ്ച കേരള സെന്റലിൽ (1824 FAIRFAX ST ELMONT NY )4 പിഎം ന് പ്രധാ നപ്പെട്ട റിപ്പബ്ലിക് ഡെമോക്രാറ്റിക് നേതാക്കൾ പങ്കെടുക്കുന്നു ഈ സംവാദത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ EMAIL OR ഫോണിലോ ബന്ധപെടുക BINUTHOMAS @MSN .COM 516 322 3919 EM സ്റ്റീഫൻ 5163582000 അമേരിക്കൻ മലയാളീ പുതിയ തലമുറയിലെ നേതാക്കൾ ഈ ടിബറ്റിൽ പങ്കെടുക്കുന്നു ഈ സംവാദത്തിലേക്കു എല്ലാ സുഹൃത്തുക്കളെയും ഞങ്ങൾ ക്ഷണിക്കുന്നു
Comments