Satheesh Padmanabhan
അരിസോണ∙ വീണ്ടും ഒരു ക്രിസ്മസ്. ലോകരക്ഷിതാവായ യേശുവിനെ എതിരേൽക്കാൻ ലോകം വീണ്ടും ഒരുങ്ങുന്നു. അരിസോണയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഗിൽബെർട്ടിൽ സാന്റൻ വില്ലേജിൽ ബലൂൺ ഗ്ളോ നടന്നു .കുട്ടികൾക്ക് കഥ പറഞ്ഞു മുട്ടായി നൽകിയപ്പോൾ മുതിർന്നവർക്കായി കലാകാരൻമാർ സംഗീത വിരുന്നൊരുക്കി.
Comments