(തോമസ് റ്റി ഉമ്മന്‍)
സിഎസ്ഐ സഭാ മോഡറേറ്ററായി മദ്ധ്യകേരള ഡയോസിഷന്‍ ബിഷപ്പും ഡെപ്യൂട്ടി മോഡറേറ്ററുമായ തോമസ് കെ.ഉമ്മനെ തെരഞ്ഞെടുത്തു. സ്ഥാനാരോഹണം ചൊവ്വാഴ്ച കോട്ടയത്ത് നടക്കും. കോട്ടയത്ത് നടന്ന സിനഡ് യോഗമാണ് തോമസ് കെ.ഉമ്മനെ മോഡറേറ്ററായി തെരഞ്ഞെടുത്തത്. ബിഷപ്പ് തോമസ് കെ.ഉമ്മന്‍ ന്യൂ യോര്‍ക്കിലെ സീഫോര്‍ഡ് സി എസ ഐ ഇടവകയുടെ വികാരി, നോര്‍ത്ത് അമേരിക്കന്‍ സി എസ ഐ കൗണ്‍സിലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട് .
Comments