കതിര് അവാര്‍ഡ് ലഭിച്ച അമേരിക്കന്‍ മലയാളി ജോയി ചെമ്മാച്ചേല്‍ കൈരളിയില്‍. ഭരത് മമ്മൂട്ടിയില്‍ നിന്ന് കേരളത്തിലെ മികച്ച കര്‍ഷകനുള്ള കതിര് അവാര്‍ഡ് ലഭിച്ച ജോയി ചെമ്മാച്ചേല്‍ അവാര്‍ഡ് സ്വീകരിക്കുന്ന ചടങ്ങ് ശനിയാഴ്ച്ച 3pm അമേരിക്കന്‍ ഫോക്കസ് പ്രോഗ്രാമില്‍. ഞായറാഴ്ച 7 .30 pm നും
Comments