ന്യു യോര്‍ക്ക്: ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി മത്സരിക്കുന്നു.ഫോമയുടെ മൂന്നാമത് പ്രസിഡന്റ് അയിരുന്നു ബേബി ഊരാളില്‍ . അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രശസ്തമായ കണ് വന്‍ ഷന് അറ്റ് സീ നടത്തിയത്. കാര്‍ണിവല്‍ ക്രൂസില്‍ നടത്തിയ കണ്വന്ഷന് ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയിരുന്നു.ഇപ്പോഴത്തെ ചെയര്മാന് ജോണ്‍ റ്റൈറ്റസ് ഒഴിയുന്നത് ജൂലൈലാണ്.
Comments