വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ടിവി സംപ്രേക്ഷണം മെയ് 8 ഞായറാഴ്ച മൂന്നു പ്രമുഖ ചാനലുകളിലുമുണ്ടാകുമെന്ന് അസോസിയേഷന് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന് അറിയിച്ചു. ഞായറാഴ്ച മൂന്നു മണിയ്ക്ക് പ്രവാസി ചാനലിലും നാലുമണിയ്ക്ക് കൈരളി ചാനലിലും വൈകീട്ട് 8 മണിയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും പ്രക്ഷേപണം ചെയ്യുന്നതാണ്.
Comments