You are Here : Home / USA News

ബിഷപ്പ് തോമസ് കെ.ഉമ്മന്‍ സി എസ ഐ മോഡറേറ്റര്‍

Text Size  

Story Dated: Saturday, January 14, 2017 07:58 hrs UTC

(തോമസ് റ്റി ഉമ്മന്‍)

 

സിഎസ്‌ഐ സഭാ മോഡറേറ്ററായി മദ്ധ്യകേരള ഡയോസിഷന്‍ ബിഷപ്പും ഡെപ്യൂട്ടി മോഡറേറ്ററുമായ തോമസ് കെ.ഉമ്മനെ തെരഞ്ഞെടുത്തു. സ്ഥാനാരോഹണം ചൊവ്വാഴ്ച കോട്ടയത്ത് നടക്കും. കോട്ടയത്ത് നടന്ന സിനഡ് യോഗമാണ് തോമസ് കെ.ഉമ്മനെ മോഡറേറ്ററായി തെരഞ്ഞെടുത്തത്. ബിഷപ്പ് തോമസ് കെ.ഉമ്മന്‍ ന്യൂ യോര്‍ക്കിലെ സീഫോര്‍ഡ് സി എസ ഐ ഇടവകയുടെ വികാരി, നോര്‍ത്ത് അമേരിക്കന്‍ സി എസ ഐ കൗണ്‍സിലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.