You are Here : Home / USA News

കനേഡിയൻ മലയാളി കളുടെ ഷോർട് ഫിലിം കൈരളിടിവി യിൽ

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Tuesday, January 17, 2017 10:44 hrs UTC

പ്രശസ്ത സംവിധായകൻ കെ .മധു സംവിധാനം നിർവഹിച്ചു ,ബിജു തയ്യിൽചിറയുടെ രചനയിൽ നോർത്ത് പോൾ ഡിസ്ട്രിബൂഷന് വേണ്ടി മാത്യു ജേക്കബ് നിർമ്മിച്ച ഓൾ വേസ് വിത്ത് യു (always with you ) എന്ന ഷോർട് ഫിലിം നിങ്ങളുടെ കൈരളിടിവിയിൽ ഈ ശനി ഞായർ ദിവസങ്ങളിൽ 3 പിഎം നും 8 പി എം നും പ്രേഷേപണം ചെയ്യുന്നു .5 സഹപാഠികളുടെ സൗഹൃദങ്ങൾക്കിടയിൽ ഒരാൾ അപ്രിതി ഷിദിമായി കാണാതാവുന്ന വളരെ സംഭ്രമജനക മായ സംഭവങ്ങൾ കോർത്തിണക്കിയ ഒരു ഹൃസ്വ ചിത്രം .മനോഹരമായ ഈ ചെറു ചിത്രത്തിന്റെ ചിത്രികരണം മുഴവനും കാനഡയിൽ , കാനഡയിലെ 5 മലയാളി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ രേഷ്മ മാത്യു ,ജോഷ്നി ജോസഫ്,ക്രിസ്റ്റീനാ ജെയ്സൺ, അശ്വിൻ രാജൻ ജോർജ് ആന്റണി പിന്നെ ബിജു തയ്യിൽചിറയും തകർത്ത അഭിനയിച്ച ഈ ഷോർട്ഫിലിം നല്ലൊരു ദൃശ്യ വിരുന്നായിരിക്കും കാണുക കൂടുതൽ വിവരങ്ങൾക്ക് MATHEWJACOB 905 203 3420 ജോസ് കടപ്പുറം9149549586

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.