You are Here : Home / USA News

വോളന്റീയർ ഓഫ് ദി ഇയർ അവാർഡ് ജോൺ ഐസക്കിന്

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Tuesday, February 28, 2017 02:28 hrs UTC

റിപ്പബ്ലിക്ക് പാർട്ടി യുടെ പതിനേഴാമത് ലിങ്കൺ ഡേ വോളന്റീർ ഓഫ് ദി അവാർഡ് 2017 ജോൺ ഐസക്കിന് നൽകി .യോങ്കേഴ്സിലെ വെസ്റ്റ്ചെസ്റ്റർ മാനറിൽ നടന്ന ലിങ്കൺ ഡേ ബ്രേക്ക്ഫാസ്റ്റിൽ കൗണ്ടി എക്സികുട്ടീവ് റോബ് ആസ്ട്രിനോ വിൽ നിന്ന് ജോൺ ഐസക് അവാർഡ്ഏറ്റുവാങ്ങി .ഇപ്പോൾ ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്ക് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് ജോൺ ഐസക് .മൂന്നാം പ്രാവശ്യവം കൗണ്ടി എക്സിക്യൂട്ടീവ് ആയി മത്സരിക്കുന്ന റോബ് ആസ്ട്രിനോവിനു വെസ്റ്ചെസ്റ്ററിലെ ഏഷ്യൻ സമൂഹം ഉറച്ചപിന്തുണ നൽകുന്നു .അവാർഡ് ദാന ചടങ്ങിൽ റിപ്പബ്ലിക്ക്ൻ പാർട്ടിയുടെ ഉന്നത നേതാക്കൾ പങ്കെടുത്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.