You are Here : Home / USA News

ഹൂസ്റ്റണ്‍ പെന്തക്കോസ്തു ഫെല്ലോഷിപ്പ്

Text Size  

Story Dated: Thursday, October 26, 2017 11:59 hrs UTC

ജോയി തുമ്പമണ്‍

 

 

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും ഉള്ള 16 പെന്തക്കോസ്തു സഭകളുടെ ഐക്യ വേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്തു ഫെല്ലോഷിപ്പും, ഐക്യ ആരാധന, ഏക ദിന സെമിനാറുകള്‍, ഉണര്‍മ് യോഗങ്ങള്‍, പ്രേഷിത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഈ ഫെല്ലോഷിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഈ ഫെല്ലോഷിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പാസ്റ്റേഴ്‌സ് സമ്മേളനങ്ങളില്‍ കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും, സമഗ്രമായ സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അദ്ധ്യാത്മിക നവോസ്ഥാനതതിന് വഴിതെളിയുന്ന വിധത്തില്‍ സംഗീത സായാഹ്നങ്ങളും ദൈവ വചന ധ്യാനങ്ങളും നടക്കുന്നു. റവ റജി ശാസ്താം കോട്ട മുഖ്യ പ്രഭാഷണങ്ങള്‍ നടത്താന്‍ എത്തിച്ചേരും ത്രിദിന സമ്മേളനത്തില്‍. ഈ വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് റവ മാത്യു കെ ഫിലിപ്പ്, വൈസ് പ്രസിഡന്റ് റവ ജോ മോന്‍ ഐപ്പ്, ജോണ്‍സണ്‍ മാത്യു സെക്രട്ടറി, കോശി തോമസ് ട്രഷറര്‍ റവ റോയിമോന്‍ കോശി സോഗ് കോര്‍ഡിനേറ്റര്‍ ജോയി തുമ്പമണ്‍ മീഡിയാ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.