You are Here : Home / USA News

ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാര്‍ത്ഥന

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 27, 2017 09:31 hrs UTC

ഡാലസ്: കാലം ചെയ്ത മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ തെയോഫിലോസ് തിരുമേനിയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ഒക്‌ടോബര്‍ 24-നു ചൊവ്വാഴ്ച നടന്നു. മികച്ച സംഘാടകന്‍, ജീവിതവിശുദ്ധി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരുന്നു തിരുമേനിയുടെ പ്രത്യേകത എന്നു അനുസ്മരിച്ചു. ചടങ്ങിന് വികാരി ഫാ. രാജു ദാനിയേല്‍, റവ.ഫാ. വി.റ്റി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.