You are Here : Home / USA News

ന്യൂയോര്‍ക്കില്‍ കത്തോലിക്ക പ്രീ മാര്യേജ് കോഴ്‌സ്

Text Size  

Story Dated: Tuesday, November 14, 2017 12:18 hrs UTC

സാബു തടിപ്പുഴ

 

ന്യൂയോര്‍ക്കിലെ റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ഡിസംബര്‍ 1 ,2 ,3 എന്നി ദിവസങ്ങളില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു . ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ കിഴിലുള്ള ക്‌നാനായ റെജിന്റെ ഫാമിലി അപ്പോസ്‌റ്റോലറ്റാണ് ഈ വിവാഹ ഒരുക്ക സെമിനാറിനു നേതൃത്വം കൊടുക്കുന്നതാണ് . കൂടുതല്‍ വിവരത്തിനും റെജിട്രേഷനും ,ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോന സെക്രട്ടറി ശ്രീ തോമസ് പാലച്ചേരിലിലുമായി ബന്ധപെടുക. ഫോണ്‍ നമ്പര്‍ 914 433 6704

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.