You are Here : Home / USA News

ഹെല്‍പിങ്ങ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ ഫണ്ട് റെയ്‌സിങ്ങ് ഡിന്നറും കലാവിരുന്നും നവംബര്‍ 24ന്

Text Size  

Story Dated: Saturday, November 18, 2017 10:11 hrs UTC

ലാലി കളപുരയ്ക്കല്‍

 

ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്റ് ആസ്ഥാനമായി കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടന ഹെല്‍പിങ്ങ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ ഈ വര്‍ഷത്തെ ഫണ്ട് റെയ്‌സിങ്ങ് ഡിന്നര്‍ നവംബര്‍ 24-ാം തീയതി വൈകുന്നേരം 6 മണി മുതല്‍ Bellerose ലുള്ള ക്യൂന്‍സ് ഹൈസ് സ്‌ക്കൂള്‍ ഓഫ് ടീച്ചിംങ്ങില്‍ വച്ചു നടത്തപ്പെടുന്നതാണ്. സാമൂഹ്യ സാംസ്‌ക്കാരിക രെഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മുഖ്യ അതിഥി ആയിരിക്കും. തുടര്‍ന്നു നടക്കുന്ന കലാസന്ധ്യയില്‍ ട്രൈസ്‌റ്റേറ്റ് ഏരിയായിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, ഗാനമേളയും ഈ പരിപാടിക്ക് മാറ്റു കൂട്ടുമെന്ന് കോര്‍ഡിനേറ്റര്‍ ലാലി കളപുരയ്ക്കല്‍ അറിയിച്ചു.

 

 

കേരളത്തിലെ നിരാലംബരായ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ ഈ ജീവകാരുണ്യ സംഘടന നടത്തുന്ന ഫണ്ട് റെയ്‌സിങ്ങ് ഡിന്നറില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു. For more information please call Shiny mathew-516-739-6617 Aleyamma Cyriac-516-294-7718 Laly Kalapurackal-516-232-4819

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.